More
    Homeപൻവേൽ മലയാളിസമാജം ഓണപ്പൂക്കളമത്സരം ഓഗസ്റ്റ് 30ന്

    പൻവേൽ മലയാളിസമാജം ഓണപ്പൂക്കളമത്സരം ഓഗസ്റ്റ് 30ന്

    Published on

    പൻവേൽ: പൻവേൽ മലയാളിസമാജം ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി 15-ാമത് ഓണപ്പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 ഞായറാഴ്ച ന്യൂ പൻവേൽ സെക്ടർ 6-ൽ പ്ലോട്ട് നമ്പർ 113-ലെ ആദ്യ ക്രാന്തിവീർ വാസുദേവ് ബൽവന്ത് ഫഡ്ക്കെ വിദ്യാലയത്തിൽ രാവിലെ 10 മണി മുതലാണ് മത്സരം.

    ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് പ്രൈസും ട്രോഫികളും ലഭിക്കും. സമ്മാനങ്ങൾ October 4 ന് നടക്കുന്ന ഓണാഘോഷച്ചടങ്ങിൽ വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകും.

    മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ സമാജം ഓഫീസുമായോ ജനറൽ കൺവീനർ സതീഷ് നായർ (9920045387), കൺവീനർ സോമരാജൻ (9821228986), ജോയിന്റ് കൺവീനർ കെ. എ. ജോസഫ് (9820429372) എന്നിവരുമായോ ബന്ധപ്പെട്ട് ആഗസ്റ്റ് 23-ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സമാജം അറിയിച്ചു.

    Latest articles

    ഡോംബിവ്‌ലിയിൽ പട്ടാപ്പകൽ കവർച്ച; ഓട്ടോറിക്ഷ തടഞ്ഞ് മലയാളിയിൽ നിന്ന് സ്വർണമാലയും പണവും കവർന്നു

    ഡോംബിവ്‌ലി: പട്ടാപ്പകൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മലയാളിയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നതായി പരാതി. ഡോംബിവ്‌ലി പലാവയിൽ താമസിക്കുന്ന സുധീറിനാണ് ഗാന്ധിനഗർ...

    മഹാരാഷ്ട്രയിൽ ക്രൈസ്തവ പ്രതിനിധികൾ MPCC അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി; ഭരണഘടനാവകാശ സംരക്ഷണത്തിന് പൂർണ്ണ പിന്തുണ

    മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ആശങ്കകളും ഉന്നയിച്ച് വിവിധ ക്രൈസ്തവ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും...

    നാഗ്‌പൂരിൽ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് മലയാളി സംഘടനകൾ

    നാഗ്‌പൂർ: നാഗ്‌പൂരിൽ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയായ 37കാരനാണ് ദാരുണമായി മരിച്ചത്. ഗോണ്ടിയയിൽ...

    ശ്രീ നാരായണ ചൈതന്യ ട്രസ്റ്റിന്റെ കർക്കിടക വാവ് ബലി: പൻവേൽ എംഎൽഎ പ്രശാന്ത് ഠാക്കൂർ സന്ദർശിച്ചു

    പൻവേൽ: ശ്രീ നാരായണ ചൈതന്യ ട്രസ്റ്റ് പൻവേലിന്റെ ആഭിമുഖ്യത്തിൽ ഖാന്ദേശ്വർ ശിവക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച കർക്കിടക വാവ് ബലി തർപ്പണത്തിൽ...
    spot_img

    More like this