HomeNewsസാഹിത്യ ശിൽപ്പശാല ഇന്ന് വസായിയിൽ

സാഹിത്യ ശിൽപ്പശാല ഇന്ന് വസായിയിൽ

Published on

വയലാർ ശരത്ചന്ദ്രവർമ്മയും ഡോ. സുജിത് ഏവുരേത്തും വസായിയിലെത്തി

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഓഗസ്റ്റ് 16) വസായിയിൽ നടക്കുന്ന സാഹിത്യ ശിൽപ്പശാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10ന് വസായ് വെസ്റ്റിലെ ബി.കെ.എസ്. സ്കൂളിൽ നടക്കുന്ന ശിൽപ്പശാല വി.ആർ. സുധീഷ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. സി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.

പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഡോ. സുജിത് ഏവുരേത്ത് എന്നിവർ സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ശിൽപ്പശാലയിൽ സംസാരിക്കും. സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടക്കും.

രാജേന്ദ്രൻ കുറ്റൂർ, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, ഡോ. മിനി തോമസ് എന്നിവർ കൺവീനർമാരായുള്ള കമ്മിറ്റിയാണ് സാഹിത്യ ശിൽപ്പശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം.

Latest articles

കേരള സമാജം സാംഗ്ലി സ്വാതന്ത്രദിനം ആഘോഷിച്ചു

പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലി ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെ പോലെ ഈ വർഷവും അനാഥരും അശരണരും...

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പൂക്കളമത്സരത്തിന് വൻ വരവേൽപ്പ്

30 ടീമുകൾ പങ്കെടുത്തു; ഓണച്ചന്തയിൽ 96 സ്റ്റാളുകളും ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ...

ഏക മകന്റെ വിയോഗത്തിൽ തകർന്ന കുടുംബത്തിന് താങ്ങായി വേൾഡ് മലയാളി കൗൺസിൽ

കാനഡയിൽ മരിച്ച 28കാരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആഗോളതലത്തിൽ ഏകോപനം വഡോദര: കാനഡയിൽ അപ്രതീക്ഷിതമായി മരിച്ച വഡോദര കരേലിബാഗ് സ്വദേശി അഭിഷേക്...

ബോംബെ കേരള മുസ്‌ലിം ജമാഅത്തിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം

മുംബൈ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ 9 മണിക്ക്...
spot_img

More like this