മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് ബലിതർപ്പണവും തിലഹവനവും ശനിയാഴ്ച്ച ഓഗസ്റ്റ് 03 ന് രാവിലെ ആറ് മണിമുതൽ മലാഡ് അക്‌സഗാവിനും ജെ.ജെ.നഴ്‌സസ് കോട്ടേജിനും അടുത്തുള്ള മാർഷൽ ബംഗ്ലാവിൽ വെച്ച് ഷാൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
ബാലികർമ്മത്തിന് ആവിശ്യമായ പൂജാ സാമഗ്രികൾ ശാഖായോഗം നൽകുന്നതാണ് കൂടാതെ പ്രഭാത ഭക്ഷണവും നൽകും കൂടുതൽ വിവരങ്ങൾക്കും ബലിതർപ്പണം ചെയ്യാനുമായി ശാഖാ സെക്രട്ടറി ശ്രീകുമാർ ദാമോദരൻ 9769977004 പ്രസിഡന്റ് വിജയ് കുമാർ 9693865656 എന്നിവരെ ബന്ധപ്പെടാവുന്നതാണ്
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്