ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ (NWA) സംഘടിപ്പിക്കുന്ന “മംഗല്യ സദസ്” ഓഗസ്റ്റ് 25ന്
കമ്പൽപാട മോഡൽ കോളേജിൽ വച്ച് നടക്കും. നായർ സമുദായത്തിൽ ഉള്ളവർക്കായി ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2:00 മണി വരെയാകും വേദിയൊരുങ്ങുക.
സദസ്സിൽ പങ്കെടുക്കുവാൻ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. മുൻഗണനാടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്. മംഗല്യ സദസ്സിലേക്ക് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വേദിയിലേക്ക് പ്രവേശനം ഉണ്ടാകുകയുള്ളൂ. രജിസ്ട്രനും മറ്റ് കൂടുതൽ വിവരങ്ങൾക്കും
ഇ-മെയിൽ (nwa.nair@gmail.com)
സതീശൻ പിള്ളൈ – 9833972320
കാന്ത നായർ-98211 14149,
ശ്രീജേഷ് നായർ – 9920046474,
അജി കുമാർ – 9820084898,
പിപി. പീതാബരരൻ – 9892790135 ,
നാരായണൻ നായർ -9892967824,
ജയരാജൻ നായർ – 8369366715,
എം.എസ്സ്. മേനോൻ – 9321781171,
ഉണ്ണികൃഷ്ണൻ നായർ – 9892201988
- ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി
- ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു
- ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്
- വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത
- ബെൻസി പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു