More
    HomeNewsമുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    Published on

    spot_img

    മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷികം സെപ്റ്റംബർ 27ന് വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

    മുംബൈ നോർത്ത് ഈസ്റ്റ്‌ എം. പി. സഞ്ജയ്‌ ദിന പാട്ടിൽ ആഘോഷപരിപാടികളുടെ ഉത്ഘാടനം നിർവ്വഹിക്കും. മലയാളികളുടെ പ്രിയപ്പെട്ട നായിക നദിയ മൊയ്‌ദു വിശിഷ്ടാതിഥിയായി പങ്കെടുക്കും.

    ഉദ്ഘാടനതിന് ശേഷം വൈകുന്നേരം 6 മണി മുതൽ 6.30 വരെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമാജം പ്രസിഡന്റ്‌ കലാശ്രീ സി. കെ. കെ. പൊതുവാൾ അധ്യക്ഷത വഹിക്കും.മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

    തുടർന്ന് സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുതിയ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണത്തിനും വേണ്ടിയുള്ള ധനശേഖരാണർത്ഥം നടത്തുന്ന മെഗാ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും, വയലിനിസ്റ്റുമായ വിവേകാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും സിനിമാതാരവും നർത്തകിയും അവതാരികയുമായ പാരിസ് ലക്ഷ്മിയും ടീമും അവതരിപ്പിക്കുന്ന വിവിധതരം നൃത്തങ്ങളും റെജി രാമപുരവും സംഘവും അവതരിപ്പിക്കുന്ന ഹാസ്യവിരുന്നും അരങ്ങേറും.

    കൂടുതൽ വിവരങ്ങൾക്ക് 92244 08108, 98199 96845, 93222 77577

    Latest articles

    കേന്ദ്ര മലയാളോത്സവം; ദീപശിഖാ പ്രയാണത്തിന് തിരി തെളിച്ചു

    പതിമൂന്നാം കേന്ദ്ര മലയാളോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണവും ബൈക്ക് റാലിയും നടന്നു. ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ...

    മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.

    മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ...

    കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും

    മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ്...

    ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും

    ഡോ. പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint...
    spot_img

    More like this