ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനു നേരെയും, ക്ഷേത്രങ്ങൾക്കു നേരെയും നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദ് വിശ്വഹിന്ദു പരിഷത്തിന്റെയും, ഹിന്ദുവാഹിനിയുടെയും നേതൃത്വത്തിൽ പ്രതിഷേധറാലി നടന്നു.
ആയിരത്തിൽ പരം പ്രവർത്തകർ റാലിയിൽ പങ്കെടുത്തു. ബി.ജെ.പി ഘോഷ മെഹൽ എം.എൽ.എ. രാജാസിംഗ് പ്രതിഷേധറാലി ഉദ്ഘാടനം ചെയ്തു. രാമധർമ്മ പ്രചാരസഭാ കോർഡിനേറ്റർ രഘുനാഥ് മേനോൻ,തെലുങ്കാനാ ബി.ജെ.പി കേരളാ സെൽ പ്രസി. രഞ്ജിത്ത് നായർ, എന്നിവർ പ്രസംഗിച്ചു. നിരവധി മലയാളികൾ പ്രതിഷേധ റാലിയിലും, ധർണയിലും പങ്കെടുത്തു
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്