More
    HomeNewsബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ (Video)

    ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ (Video)

    Published on

    ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ വസതിയിൽ വെച്ച് നടനെ ആറ് തവണ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട സംഭവത്തിൽ ഒരു ദിവസത്തിന് ശേഷമാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ ബാന്ദ്ര റയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും പ്രകാരം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങൾ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

    ഇതിന് മുൻപ് മൂന്ന് പേരെ ചോദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും യഥാർത്ഥ പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ് .

    വലിയ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ബാന്ദ്രയിലെ ആഡംബര കെട്ടിട സമുച്ചയത്തിൽ ഇയാൾ
    നുഴഞ്ഞു കയറിയ സംഭവം ദുരൂഹത ഉയർത്തിയിരുന്നു.

    അക്രമിയെ കുറിച്ച് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അക്രമ പ്രവർത്തനത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നാണ് അറിയാൻ കഴിഞ്ഞത്

    ജനുവരി 16 ന് വെളുപ്പിന് രണ്ടരക്കാൻ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ വെച്ച് സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായത്. ഗുരുതരമായ പരിക്കുകളോടെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്

    Latest articles

    ടി.ബി മുക്ത മുംബൈ; ചേരിപ്രദേശ ബോധവത്കരണ പദയാത്ര ജൂലൈ 29ന്

    ക്ഷയരോഗ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘ടി.ബി മുക്ത മുംബൈ’ ക്യാമ്പയിന്റെ ഭാഗമായി...

    മഹാരാഷ്ട്രയിൽ ഓണാഘോഷത്തിന് ഒരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ; ‘മഹാ പൊന്നോണം’ ആഗസ്റ്റ് 30ന്.

    ഡോംബിവ്‌ലി: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മഹാ പൊന്നോണം 2026’ ആഗസ്റ്റ്...

    ജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനാർച്ചന; അനുസ്മരണവുമായി ടി.ടി.എഫ്‌.എ.സി

    മുംബൈ: മലയാള ചലച്ചിത്രഗാന രംഗത്തെ അനശ്വര ശബ്ദങ്ങളായിരുന്ന പി. ജയചന്ദ്രന്റെയും എസ്. ജാനകിയുടെയും ഓർമകൾക്ക് ഗാനാർച്ചനയൊരുക്കി ട്രോംബേ ടൗൺഷിപ്പ്...

    ലഹരിക്കെതിരെ സംഗീതത്തിന്റെ തൂഫാൻ; മുംബൈ പ്രതിഭകളുടെ വീഡിയോ ആൽബം ശ്രദ്ധനേടുന്നു

    മുംബൈ: ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സംഗീതത്തിലൂടെ പിന്തുണയുമായി മുംബൈയിലെ കലാകാരന്മാർ. ആഭ്യന്തരവകുപ്പിന്റെ ലഹരിവിരുദ്ധ സംരംഭമായ ‘ഓപ്പറേഷൻ തൂഫാൻ’ മുന്നോട്ടുവയ്ക്കുന്ന...
    spot_img

    More like this