More
    HomeNewsകരുതലിന്റെ തണലൊരുക്കി നാസിക് മലയാളികൾ (Video)

    കരുതലിന്റെ തണലൊരുക്കി നാസിക് മലയാളികൾ (Video)

    Published on

    2016 ൽ പ്രവർത്തനം ആരംഭിച്ചതാണ് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ. ഇക്കഴിഞ്ഞ ദിവസം ആദിവാസി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം സൗജന്യ വൈദ്യ പരിശോധനയും ബോധവത്ക്കരണ ക്യാമ്പും സംഘടിപ്പിച്ചാണ് സംഘടന മാതൃകയായത്.

    1960ൽ സ്ഥാപിതമായ മുംബൈ നാക്കക് സമീപമുള്ള കൃപ പ്രസാദ് ആദിവാസി ഭവനിൽ നൂറിലധികം പെൺകുട്ടികൾക്കും ആയമാർക്കും രണ്ടു നേരത്തെ ഭക്ഷണവും, കണ്ണു പരിശോധനയും, മെഡിക്കൽ ചെക്കപ്പും കൂടാതെ ബോധവത്ക്കരണവും നടന്നു.

    മണി ശങ്കർ ഹോസ്പിറ്റലിന്റെയും ( ഡോക്ടർ പ്രാചീവ് വസന്ത റാവ് പവാർ ) അപ്പോളോ ആശുപത്രിയുടെയും സഹകരണത്തോടെയാണ് വൈദ്യ പരിശോധന സംഘടിപ്പിച്ചത്.

    കൃപ പ്രസാദ് ആദിവാസി ഭവനിലെ കുട്ടികൾക്ക് കണ്ണടകൾ കൈമാറി. പ്രസിഡന്റ് ശ്രീകുമാർ നായർ , സെക്രട്ടറി സുരേഷ് മാരാർ, വൈസ് പ്രസിഡണ്ട് ജോൺസൺ മാത്യു, ട്രഷറർ ടിപി ജോയ്, ഫൗണ്ടർ മെമ്പേഴ്സ് ബാബു ജേക്കബ്, സണ്ണി, ഷിബു സുകുമാരൻ, ശശീന്ദ്രൻ, രാധാകൃഷ്ണൻ, സതീശൻ, പ്രേമൻ എന്നിവർ സന്നിഹിതരായിരുന്നു.

    Latest articles

    കേരള സംസ്ഥാന വികസനം ; മുംബൈയിൽ ചർച്ചയ്ക്ക് വേദിയൊരുക്കി മലയാള ഭാഷാ പ്രചാരണ സംഘം

    കേരള സംസ്ഥാന വികസനം എന്ന വിഷയത്തിൽ മുംബൈയിലെ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു. ജന്മനാടിന്റെ വികസനത്തെ...

    മുംബൈയിൽ അലഞ്ഞു തിരിഞ്ഞ മലയാളി യുവാവിന് വഴികാട്ടിയായി മനുഷ്യസ്നേഹം

    മുംബൈയിലെ ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ നവംബറിലാണ് അവശ നിലയിൽ അർദ്ധനഗ്നനായ മലയാളി യുവാവിനെ കണ്ടെത്തിയത്. മാനസികമായി തളർന്ന...

    റമസാൻ കിറ്റ് വിതരണവുമായി AIKMCC മഹാരാഷ്ട്ര

    മുംബൈ:All India KMCC (AIKMCC) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ മാസത്തോടനുബന്ധിച്ച് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ റമസാൻ...

    അംബർനാഥ് കേരള സമാജം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

    അംബർനാഥ് കേരള സമാജം വനിത വിഭാഗം മാർച്ച് 8 ഞായറാഴ്ച അന്താരാഷ്ട് വനിതാ ദിനം ആഘോഷിച്ചു. രാവിലെ 11-00...
    spot_img

    More like this