More
    HomeNewsകൊണ്ടത്ത് വേണുഗോപാലിൻ്റെ സഹധർമിണി പൂജ വിട പറഞ്ഞു; പൊതുദർശനം നാളെ രാവിലെ 10 മണിക്ക്

    കൊണ്ടത്ത് വേണുഗോപാലിൻ്റെ സഹധർമിണി പൂജ വിട പറഞ്ഞു; പൊതുദർശനം നാളെ രാവിലെ 10 മണിക്ക്

    Published on

    മുംബൈയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ കൊണ്ടോത്ത്‌ വേണുഗോപാലിന്റെ സഹധർമ്മിണി പൂജ വേണുഗോപാൽ വിട പറഞ്ഞു. 67 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഡോംബിവ്‌ലിയിൽ വസിച്ചിരുന്ന കുടുംബം അടുത്തിടെയാണ് മുളുണ്ടിലേക്ക് താമസം മാറിയത്.

    ഏക മകൻ രാജീവ് മേനോൻ.

    പൊതുദർശനം മുളൂണ്ടിലെ വസതിയിൽ മെയ് 14, ബുധനാഴ്ച രാവിലെ 10:00 മണിക്കും (Address – Rohin (Tower -2),1508, revavta, Piramal.., behind Nirmal life style, Mulund West) ശേഷം സംസ്കാരം രാവിലെ 11:30.ന് മുളുണ്ട് വെസ്റ്റിലെ ശ്മശാനത്തിൽ (Address -5XH3+29C DR RAJENDRA PRASAD ROAD,JAGJIVAN RAM NAGAR
    MULLUND WEST 400080 വച്ചും നടക്കും

    പൂജ വേണുഗോപാലിന്റെ അകാല വിയോഗത്തിൽ ഡോംബിവലി നായർ വെൽഫെയർ അസ്സോയേഷൻ അംഗങ്ങളും ഭരണ സമിതിയും, അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

    Latest articles

    വസായ് ഈസ്റ്റ്‌ സമാജം സിൽവർ ജൂബിലി ആഘോഷം മാർച്ച്‌ 14ന്; സിനിമാ സീരിയൽ നടൻ കിഷോർ മുഖ്യാതിഥി

    വസായ് ഈസ്റ്റ്‌ സമാജത്തിന്റെ ഇരുപത്തി അഞ്ചാമത് വാർഷിക ആഘോഷം, എവർ ഷൈൻ സിറ്റിയിലുള്ള സെന്റ് തോമസ് കാതലിക് ചർച്ച്‌...

    ലക്ഷ്മിനാരായണൻ യാത്രയായി; വിട പറയുന്നത് നിസ്വാർത്ഥനായ സാമൂഹിക പ്രവർത്തകൻ

    മുളുണ്ട് കേരള സമാജത്തിന്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കെ. ലക്ഷ്മിനാരായണൻ അന്തരിച്ചു. ചൊവ്വാഴ്ച മാർച്ച്‌...

    കേരള സംസ്ഥാന വികസനം ; മുംബൈയിൽ ചർച്ചയ്ക്ക് വേദിയൊരുക്കി മലയാള ഭാഷാ പ്രചാരണ സംഘം

    കേരള സംസ്ഥാന വികസനം എന്ന വിഷയത്തിൽ മുംബൈയിലെ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു. ജന്മനാടിന്റെ വികസനത്തെ...

    മുംബൈയിൽ അലഞ്ഞു തിരിഞ്ഞ മലയാളി യുവാവിന് വഴികാട്ടിയായി മനുഷ്യസ്നേഹം

    മുംബൈയിലെ ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ നവംബറിലാണ് അവശ നിലയിൽ അർദ്ധനഗ്നനായ മലയാളി യുവാവിനെ കണ്ടെത്തിയത്. മാനസികമായി തളർന്ന...
    spot_img

    More like this