കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ ചർച്ചയിൽ ജൂൺ മാസം കവയത്രി സവിത മോഹനൻ സ്വന്തം കവിതകൾ അവതരിപ്പിക്കും.
ജൂൺ 15ന് വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിലാണ് പരിപാടി.
മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
Mob. 9920144581