More
    HomeNewsമലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല പൊതുയോഗം ആഗസ്റ്റ്‌ 3 ന്

    മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല പൊതുയോഗം ആഗസ്റ്റ്‌ 3 ന്

    Published on

    മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന് ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30 മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്റ്‌ ജോണ്‍സ് സ്ക്കൂളില്‍ വച്ച് നടക്കുന്നതാണെന്ന് പ്രസിഡന്റ്‌ ഗീത ബാലകൃഷന്‍, സെക്രട്ടറി വന്ദന സത്യന്‍ എന്നിവർ അറിയിച്ചു

    2024-25 വർഷത്തെ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും വിശകലനവും, 2024-25 വർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ച് അംഗീകാരം നേടുക, പുതിയ മേഖല ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കേന്ദ്ര പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുക, ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവയാണ് മേഖല പൊതുയോഗത്തിലെ കാര്യപരിപാടികൾ.

    മലയാള ഭാഷ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള യൂനിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അംഗങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കും.

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this