More
    HomeNews13 വർഷത്തെ ഇടവേള കഴിഞ്ഞ് രാജ് താക്കറെയെത്തി; ഉദ്ധവിന് ആശംസകളുമായി (Video)

    13 വർഷത്തെ ഇടവേള കഴിഞ്ഞ് രാജ് താക്കറെയെത്തി; ഉദ്ധവിന് ആശംസകളുമായി (Video)

    Published on

    ദീർഘമായ ഇടവേളയ്ക്കൊടുവിൽ മഹാരാഷ്ട്ര നവനിർമാൺ സേനാ തലവൻ രാജ് താക്കറെ ശിവസേന-യുബിടി നേതാവ് ഉദ്ധവ് താക്കറെയെ വസതിയിലെത്തി സന്ദർശിച്ചു. ബാൽ താക്കറെയുടെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിൽ പതിമൂന്നു വർഷത്തിനു ശേഷമാണ് രാജ് താക്കറെ കാല് കുത്തുന്നത്.

    ഉദ്ധവിന്‍റെ ജന്മദിനത്തിൽ നേരിട്ട് ആശംസ അറിയിക്കാനാണ് രാജ് എത്തിയത്. ഇരുവരും തമ്മിൽ തെരഞ്ഞെടുപ്പിനു മുൻപ് സഖ്യത്തിലെത്താനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

    2012ൽ ബാൽ താക്കറെ മരിച്ച സമയത്താണ് രാജ് താക്കറെ ഇതിനു മുൻപ് അവസാനമായി മാതോശ്രീയിലെത്തുന്നത്. അതിനു മുൻപ് 2005 ഡിസംബറിലാണ് ശിവസേനയിൽ ഉദ്ധവിന്‍റെ സ്വാധീനം വർധിക്കുന്നതിൽ വിയോജിപ്പുമായി രാജ് താക്കറെ കുടുംബവുമായും പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. പിന്നാലെ മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിക്കുകയും ചെയ്തു.

    ജൂലൈ അഞ്ചിന് ഇരുവരും ഒരു പൊതുവേദി പങ്കിടുകയും ചെയ്തിരുന്നു.

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this