HomeEntertainmentഭസ്മാഞ്ചൽ നാടകം നാളെ വാഷി വിഷ്ണുദാസ് ഭാവേ നാട്യഗൃഹയിൽ

ഭസ്മാഞ്ചൽ നാടകം നാളെ വാഷി വിഷ്ണുദാസ് ഭാവേ നാട്യഗൃഹയിൽ

Published on

സാമൂഹികപ്രവർത്തകനും മഹാറാണി സംഘടനയുടെ സ്ഥാപകനുമായ മോഹ ൻനായർ അണിയിച്ചൊരുക്കുന്ന ഭസ്മഞ്ചൽ എന്ന നാടകം വാഷി വിഷ്ണുദാസ് ഭാവേ നാട്യഗൃഹയിൽ ഒക്ടോബർ 5 ഞായറാഴ്ച വൈകുന്നേരം ഏഴിന് നടക്കും.

കുട്ടികൾ അവരുടെ മാതാപിതാക്കളോട് പെരുമാറുന്ന രീതിയാണ് ഭസ്മഞ്ചൽ എന്ന നാടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ നാടകത്തിലൂടെ യുവാക്കളിൽ അവബോധം വളർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മോഹൻ നായർ പറഞ്ഞു. ഹർഷൽ റാണെയാണ് സംവിധാനം. മോഹൻ നായരാണ് നാടകത്തിന്റെ ആശയയും സാക്ഷാത്ക്കാരവും. For tickets click here

Also Read  | മുംബൈ മലയാളി ഒരുക്കുന്ന ഹിന്ദി നാടകം ‘ഭസ്മാഞ്ചൽ’ ഒക്ടോബർ 5-ന്

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this