More
    HomeNewsകേരളീയസമാജം ഡോംബിവിലി സാഹിത്യസായാഹ്നം ഒക്ടോബർ 12-ന്

    കേരളീയസമാജം ഡോംബിവിലി സാഹിത്യസായാഹ്നം ഒക്ടോബർ 12-ന്

    Published on

    ഏഷ്യയിലെ ഏറ്റവുംവലിയ മലയാളിക്കൂട്ടായ്മയായ കേരളീയസമാജം ഡോംബിവിലിയുടെ പ്രതിമാസ സാഹിത്യസായാഹ്നം ഒക്ടോബർ 12-ന്. ഡോംബിവിലി ഈസ്റ്റിൽ സ്റ്റേഷൻ പരിസരത്തുള്ള ബാജിപ്രഭു ചൗക്കിലെ ശുഭംകരോതി കെട്ടിടത്തിലെ സമാജം ഓഫീസ് ഹാളിൽ വൈകീട്ട് 5.30-ന് നടക്കുന്ന സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരനും കേരളീയസമാജം അംഗവുമായ മേഘനാദൻ കഥകൾ അവതരിപ്പിക്കും.

    സമാജം പ്രസിഡൻറ് ഇ.പി. വാസു അധ്യക്ഷനാകും. എഴുത്തുകാരൻ സി.പി. കൃഷ്ണകുമാർ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും. ജോയ് ഗുരുവായൂർ കൺവീനറും രമേഷ് വാസു, സുനി സോമരാജൻ, ഗിരിജാ ഉദയൻ എന്നിവർ ജോയിൻറ് കൺവീനർമാരായിരിക്കും

    Latest articles

    ദശാബ്ദത്തിന്റെ നൃത്തമുദ്ര — പത്താം വാർഷികാഘോഷ നിറവിൽ നൃത്ത്യാർപ്പണ

    നവി മുംബൈയുടെ കലാസാംസ്കാരിക വേദികളിൽ ഒരു ദശാബ്ദം പൂർത്തിയാക്കി നൃത്ത്യാർപ്പണ ഫൈൻ ആർട്സ് സെന്റർ, പത്താം വാർഷികം ആഘോഷിക്കുന്നു....

    എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ സർവേ ഫലങ്ങളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഭരണമാറ്റ...

    ഇ-വേസ്റ്റ് സമാഹരണത്തിൽ മാതൃകയായി സീവുഡ്സ് മലയാളി സമാജം

    നൂതനമായ സാമൂഹിക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് മുന്നേറുന്ന സീവുഡ്സ് മലയാളി സമാജം, തുടർച്ചയായി നാലാം വർഷവും ഇ-വേസ്റ്റ് സമാഹരണ പരിപാടി...

    ഹിമാലയൻ സർവകലാശാല വൈസ് ചാൻസലറെ 100-ാമത് എ.ഐ.യു വാർഷിക സമ്മേളനത്തിൽ ആദരിച്ചു

    2026 ഏപ്രിൽ 28 മുതൽ 30 വരെ പൂനെയിൽ നടന്ന അഭിമാനകരമായ 100-ാമത് എ.ഐ.യു വാർഷിക ജനറൽ ബോഡി...
    spot_img

    More like this