More
    HomeNewsഐരോളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവം: ഭക്തിഗാനവും നൃത്തപരിപാടികളും അന്നദാനവും

    ഐരോളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവം: ഭക്തിഗാനവും നൃത്തപരിപാടികളും അന്നദാനവും

    Published on

    ഐരോളിയിലെ ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാലത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി പ്രത്യേക കലാ–ഭക്തി പരിപാടികൾ സംഘടിപ്പിക്കുന്നു. നവംബർ 29നും 30നും നടക്കുന്ന ചടങ്ങുകളിൽ ദീപാരാധന, ഭാഗവതിസേവ, ഭജന–തിരുവാതിര–നൃത്തപരിപാടികൾ, തുടർന്ന് അന്നദാനം തുടങ്ങിയവ ഉണ്ടാകും.

    📅 29.11.2025 (ശനി)

    • 6.00 pm – ദീപാരാധന
    • 6.20 pm – ഭാഗവതിസേവ
    • 7.00 pm – ഐരോളി അയ്യപ്പ ഭക്തസംഘം അവതരിപ്പിക്കുന്ന തിരുവാതിര
    • 7.20 pm – സാന്ദ്രാലയം അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങൾ
    • തുടർന്ന് – അന്നദാനം

    📅 30.11.2025 (ഞായർ)

    • 6.00 pm – ദീപാരാധന
    • 6.20 pm – ഭാഗവതിസേവ
    • 7.00 pm – ദേവനാദം അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ
    • 8.25 pm – ശ്രേയ ഉമേഷ് അവതരിപ്പിക്കുന്ന നൃത്തം
    • 8.30 pm – നാട്യകല അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ
    • തുടർന്ന് – അന്നദാനം

    കൂടുതൽ വിവരങ്ങൾക്ക്: 9820232687

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this