HomeNewsഉത്തംകുമാർ വിനോദ് താവ്ഡെയുമായി കൂടിക്കാഴ്ച നടത്തി

ഉത്തംകുമാർ വിനോദ് താവ്ഡെയുമായി കൂടിക്കാഴ്ച നടത്തി

Published on

മുംബൈ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഭാരിയും ബി. ജെ. പി ദേശീയ ജനറൽ സെക്രട്ടറിയുമായ വിനോദ് ശ്രീധർ താവ്ഡെയുമായി ബി.ജെ.പി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ ഉത്തംകുമാർ അദ്ദേഹത്തിൻ്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി.

മഹാരാഷ്ട്രയിലുള്ള മലയാളി പ്രവർത്തകരുടെ സാന്നിദ്ധ്യം കേരളത്തിൽ ഉണ്ടാകണമെന്ന് വിനോദ് തവ്ഡെ നിർദ്ദേശിച്ചു. മലയാളി ബി.ജെ.പി. പ്രവർത്തകരുടെ പട്ടികയുണ്ടാക്കി സമർപ്പിക്കാനും ആവശ്യപ്പെട്ടു. സ്വന്തം സ്ഥലത്തുള്ള മണ്ഡലങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നുള്ള പ്രവർത്തകർ പോയി പ്രവർത്തിക്കണമെന്നും വിനോദ് തവ്ഡെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ വസിക്കുന്ന മലയാളി സമൂഹം ബി.ജെ.പി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ നേരിട്ടനുഭവിച്ചറിയുന്നവരാണ് കേരളത്തിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോൺ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഇത്തവണ ഒരു വോട്ട് ബി.ജെ പി ക്കെന്ന പ്രചാരണം കേരള സംസ്ഥാനത്ത് വ്യാപകമായി നടത്താനും കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണം

എൻ.എം.സി.എ. സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിൽ ആവശ്യം ശക്തമായി നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ്...

നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ: മഹാരാഷ്ട്രയിലെ പ്രവാസികളുടെ പരാതികൾ തേടി ഫെയ്മ വെൽഫെയർ സെൽ

മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ...

ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10...

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...
spot_img

More like this