HomeNewsമുളുണ്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 20ന്

മുളുണ്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 20ന്

Published on

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ (അപ്ന ബസാറിനു മുകളിൽ )വെച്ച് വിവിധ കലാ പരിപാടികളോടെ ആഘോഷപൂർവ്വം കൊണ്ടാടുന്നതായിരിക്കും.

കാലത്ത് 10 മണിക്ക് സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, ട്രഷറര്‍ മുരളിധരൻ പ്രോഗ്രാം കൺവീനർ ശശിധരൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും തുടർന്ന് സമാജം അംഗങ്ങളും മുംബയിലെ പ്രശസ്ത കലാകാരന്മാരും വിവിധ പരിപാടികൾ അവതരിപ്പിക്കും.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ് എസ് സി, ഏച് എസ് സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ വിദ്യാർത്ഥിക്കുള്ള അജിത് കുമാർ നായർ മെമ്മോറിയൽ അവാർഡ് ദാനം, ഉഷാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്ത്, ഫ്ലവേഴ്‌സ് ടോപ് സിംഗർ സീസൺ 5 വിജയിതാവ് ശിവ ശങ്കർ കൃഷ്ണ അവതരിപ്പിക്കുന്ന ഗാനങ്ങൾ, നൃത്താധ്യാപിക ഗിരിജട്ടീച്ചറുടെ നേതൃത്വത്തിൽ മുളുണ്ടിലെ ഗീത നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ ലീല ബാലെ, കലാമണ്ഡലം സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങൾ എന്നിവ അരങ്ങേറും.

മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും. സംഗീത,
സുപ്രഭ നായർ,ഇടശ്ശേരി രാമചന്ദ്രൻ എന്നിവർ ചേർന്ന് അവതരണം നിർവഹിക്കും.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി

AMCHI MUMBAI
Every Saturday | 4:30 PM
Kairali News

Latest articles

70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണം

എൻ.എം.സി.എ. സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിൽ ആവശ്യം ശക്തമായി നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ്...

നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ: മഹാരാഷ്ട്രയിലെ പ്രവാസികളുടെ പരാതികൾ തേടി ഫെയ്മ വെൽഫെയർ സെൽ

മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ...

ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10...

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...
spot_img

More like this