More
    HomeNewsനിർധന കുടുംബത്തിന് തണലായി വേൾഡ് മലയാളി കൗൺസിൽ; സ്നേഹഭവനം കൈമാറി

    നിർധന കുടുംബത്തിന് തണലായി വേൾഡ് മലയാളി കൗൺസിൽ; സ്നേഹഭവനം കൈമാറി

    Published on

    ​തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിനായി നിർമ്മിച്ച സ്നേഹഭവനം സമർപ്പിച്ചു. പത്തനാപുരം പിറവന്തൂർ വെട്ടിത്തിട്ട സുബിൻ ഭവനിൽ സുനിൽ-സിനി ദമ്പതികൾക്കാണ് സംഘടന വീട് നിർമ്മിച്ചു നൽകിയത്. പദ്ധതിയുടെ പൂർത്തീകരണത്തെത്തുടർന്ന് നടന്ന ചടങ്ങിൽ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു.

    ​ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ ഇതിനുമുമ്പും നിരവധി നിർധന കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ വീട് നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ പറഞ്ഞു. പ്രവാസികളുടെയും നാട്ടിലെ സുമനസ്സുകളുടെയും സഹകരണത്തോടെ അർഹരായവർക്ക് കൈത്താങ്ങാകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    വനിതാ വിഭാഗം ഭാരവാഹികളും സംഘടനയുടെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...
    spot_img

    More like this