More
    HomeNewsകവി രാജേന്ദ്രൻ കുറ്റൂർ കല്യാൺ സാംസ്കാരിക വേദിയിൽ

    കവി രാജേന്ദ്രൻ കുറ്റൂർ കല്യാൺ സാംസ്കാരിക വേദിയിൽ

    Published on

    മുംബൈയിലെ പ്രമുഖ കവിയും പ്രഭാഷകനുമായ രാജേന്ദ്രൻ കുറ്റൂർ കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദം പരിപാടിയിൽ സ്വന്തം കവിതകൾ അവതരിപ്പിക്കും. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ സജീവമായി കവിതകളും കഥകളും എഴുതുന്ന രാജേന്ദ്രൻ കുറ്റൂർ സാഹിത്യ സംവാദം പരിപാടിയിൽ സജീവമായി പങ്കെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സൃഷ്ടികൾ അവതരിപ്പിക്കുന്നത്. കെണി പക്ഷികളുടെ നഗരം (കഥാസമാഹാരം), ഭൂമിക്കടിയിൽ (കവിതാ സമാഹാരം) കഥാ മുദ്രകൾ (എഡിറ്റർ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭാവാത്മകവും താളാത്മകവുമായ കവിതകളാണ് രാജേന്ദ്രൻ്റേത്. മുംബൈയിലെ പുതുനിരയിലെ ഏറ്റവും ശ്രദ്ധേയനായ ഒരു കവി കൂടിയാണ് രാജേന്ദ്രൻ. മുംബൈ നഗരത്തിലെ നിരവധി സാഹിത്യ സാംസ്കാരിക പരിപാടികളുടെ സംഘാടനം രാജേന്ദ്രൻ കുറ്റൂർ നിർവഹിച്ചിട്ടുണ്ട്.

    മെയ് 17 ഞായറാഴ്ച വൈകിട്ട് 4 : 30ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളിലാണ് സാഹിത്യസംവാദം പരിപാടി നടക്കുക. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച മുടങ്ങാതെ നടത്തിവരുന്ന സാഹിത്യസംവാദം പരിപാടിയിൽ മുംബൈയിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 9, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this