മുംബൈ വഡാല ഈസ്റ്റിലെ 404, ദോസ്തി ഡെയ്സി, ദോസ്തി ആർക്ക്സ് എന്ന വിലാസത്തിൽ താമസിക്കുന്ന രത്‌നമ്മ ബാലകൃഷ്ണൻ (4F ട്രാവൻകൂർ വൈറ്റ്‌ലാൻഡ്, എറണാകുളം വെണ്ണല ഹൈസ്കൂൾ റോഡ്) ഇന്ന് രാവിലെ 11.40-ന് നിര്യാതയായി. പരേതനായ ജി. ബാലകൃഷ്ണന്റെ ഭാര്യയാണ്.
മക്കൾ: രാധാമണി, ശ്രീവിദ്യ (ഇരുവരും മുംബൈ).
കൊച്ചുമക്കൾ: രാജീവ് നായർ (സിഡ്നി), തീർഥ നായർ (മുംബൈ).
മരുമകൻ: ആർ. എസ്. നായർ.
Mumbai address. 404 Dosti Daisy, Dosti Acres, Wadala East, Mumbai 400037R S Nair Son in Law. Mob 9869258220
