More
    Homeന്യൂ ബോംബെ വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി

    ന്യൂ ബോംബെ വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി

    Published on

    നവി ബോംബെ വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി 2026 ആഗസ്റ്റ് 12ന് രാവിലെ 6.30 മുതൽ 10 മണി വരെ പിതൃദർപ്പണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

    ബലി തർപ്പണത്തിന് ശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കും

    ആളൊന്നിന്ന് 500 രൂപ നൽകി ക്ഷേത്ര കൗണ്ടറിൽ നിന്നും മുൻ‌കൂർ രസീത് വാങ്ങേണ്ടതാണെന്നും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അറിയിച്ചു

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു....

    മലയാളം മിഷൻ പ്രവേശനോത്സവം: നവാഗതരെ വരവേൽക്കാൻ മലയാളിക്കൂട്ടായ്മകൾ

    മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ...

    38 വർഷത്തെ രക്തദാന സേവനം; NMCAയ്ക്ക് ആദരം

    നാഷിക്: നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന...

    17-ാമത് ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ് 2026: ആഗോള തൊഴിൽ-നൈപുണ്യ സഞ്ചാരത്തെക്കുറിച്ച് ഡോ. സുരേഷ് കുമാർ സംസാരിക്കും

    ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സംഘടിപ്പിക്കുന്ന 17-ാമത് ഫിക്കി ഗ്ലോബൽ...
    spot_img

    More like this