More
    HomeNewsഗുരുജയന്തി ആഘോഷം: വ്യാജ നോട്ടീസിനെതിരെ എസ്.എൻ.ഡി.പി മുംബൈ താനെ യൂണിയൻ

    ഗുരുജയന്തി ആഘോഷം: വ്യാജ നോട്ടീസിനെതിരെ എസ്.എൻ.ഡി.പി മുംബൈ താനെ യൂണിയൻ

    Published on

    മുംബൈ: എസ്.എൻ.ഡി.പി യോഗം മുംബൈ താനെ യൂണിയന്റെ പേരിൽ വ്യാജ ലെറ്റർപാഡും മുദ്രയും ഉപയോഗിച്ച് ഗുരുജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നോട്ടീസ് പ്രചരിപ്പിച്ചതായി യൂണിയൻ.

    താനെ യൂണിയൻ, ശാഖാ യോഗങ്ങൾ, വനിതാ സംഘം, പോഷക സംഘടനകൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 172-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം സെപ്റ്റംബർ 6ന് ഡോംബിവലിയിലെ പാട്ടീദാർ ഭവനിൽ നടക്കുമെന്ന് യൂണിയൻ അറിയിച്ചു.

    അതേസമയം, ഓഗസ്റ്റ് 16ന് നവിമുംബൈയിൽ ഗുരുജയന്തി ആഘോഷ കമ്മിറ്റി രൂപീകരിക്കുന്നതിനായി വിളിച്ച യോഗത്തിന് യൂണിയന്റെ അംഗീകാരമോ ബന്ധമോ ഇല്ലെന്നും ഭാരവാഹികളെ അറിയിച്ചു.

    സംഘടനാ സംവിധാനത്തിന് വിരുദ്ധമായ സമാന്തര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും യൂണിയന്റെ യശസ്സിന് കോട്ടം വരുത്തുന്ന നടപടികളെ നിരുത്സാഹപ്പെടുത്തണമെന്നും ശാഖാ യോഗ, വനിതാ സംഘം, പോഷക സംഘടനാ ഭാരവാഹികളോടും പ്രവർത്തകരോടും യൂണിയൻ അഭ്യർഥിച്ചു.

    യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രനാണ് സർക്കുലർ പുറത്തിറക്കിയത്.

    Latest articles

    മുംബൈയിൽ താനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് മലയാളി ബാലനെ കാണാതായി

    അബ്ദുൾ ഹക്കീമിനെ കണ്ടെത്താൻ സഹായം തേടി കുടുംബം താനെ: മഹാരാഷ്ട്രയിലെ താനെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 15 വയസ്സുകാരനെ കാണാതായതായി...

    നടൻ ദേവദാസിന്റെ അഭിനയയാത്രയ്ക്ക് പുതിയ അംഗീകാരം

    ‘മലവാഴി’യിലൂടെ നേട്ടങ്ങളുടെ തിളക്കത്തിൽ മുംബൈ: പാലക്കാട് ജില്ലയിൽ ജനിച്ച് മുംബൈയിലെ തിയേറ്റർ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ ദേവദാസ്...

    ഓണത്തിന് നാട്ടിലേക്ക് ടിക്കറ്റില്ലേ? മുംബൈ മലയാളികളുടെ യാത്രാപ്രതിസന്ധിയിൽ ഇടപെട്ട് ജോജോ തോമസ്

    പ്രത്യേക ഓണം ട്രെയിനിനായി സെൻട്രൽ റെയിൽവേയ്ക്ക് നിവേദനം മുംബൈ: ഓണത്തിന് നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന മുംബൈ...

    ഇന്ത്യ ആഗോള നൈപുണ്യ പാസ്‌പോർട്ട് നടപ്പാക്കണം: ഡോ. സുരേഷ് കുമാർ മധുസൂദനൻ

    ന്യൂഡൽഹി: ഇന്ത്യൻ യുവാക്കളുടെ നൈപുണ്യവും യോഗ്യതയും തൊഴിൽപരിചയവും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിനും എളുപ്പത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുമായി ‘ഗ്ലോബൽ സ്കിൽസ് പാസ്‌പോർട്ട്’...
    spot_img

    More like this