മലയാള ഭാഷ പ്രചാരണ സംഘം പവായ് കിഴക്കൻ മേഖലയുടെ മലയാളോത്സവത്തിന്റെ സമാപന സമ്മേളനം സക്കിനാക്ക സെൻ്റ് മേരി മലങ്കര ഹൈസ്കുൾ അങ്കണത്തിൽ നടന്നു.
പന്ത്രണ്ടം മലയാളോത്സവത്തിൽ വിജയികളായവർക്കു സമ്മാനങ്ങളും, മലയാളം മിഷൻ നടത്തിയ ആഗോള സുഗതാജ്ഞലി കാവ്യലപന മത്സരത്തിൽ പങ്കെടുത്ത് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവശങ്കർ കൃഷ്ണയെയും, മലയാളം മിഷൻ അദ്ധ്യാപകരെയും അനുമോദിച്ചു.

രുഗ്മിണി സാഗർ, റീന സന്തോഷ്, ഫാദർ സോ ജോ തോമസ്സ് മാത്യു, രാജശ്രീ മോഹൻ, എൻ.ബാലകൃഷണൻ, ശശി നായർ,കണ്ണൻ തങ്കപ്പൻ, പവിത്രൻ കണ്ണോത്ത് എന്നിവർ വേദി പങ്കിട്ടു
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്