ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിനായി രജനികാന്തിൻ്റെ പ്രതിഫലം വെളിപ്പെടുത്തിയതായി തോന്നുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ചിത്രത്തിനായി രജനികാന്ത് വലിയ തുകയാണ് ഈടാക്കിയിരിക്കുന്നത്. 260 കോടി മുതൽ 280 കോടി വരെയാണ് പ്രതിഫലമായി രജനികാന്ത് വാങ്ങുന്നത്. ഈ അവകാശവാദങ്ങൾ ശരിയാണെങ്കിൽ, ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി തമിഴ് സൂപ്പർസ്റ്റാർ അറിയപ്പെടും.
കൂലി എന്ന പേരിൽ ടീസർ പുറത്തിറങ്ങി. 5 മില്യൺ പ്രേക്ഷകരാണ് ആദ്യ ദിവസം തന്നെ ടീസർ കണ്ടത്. ആരാധകരെ ത്രസിപ്പിക്കും വിധം രജനികാന്ത് മാനറിസങ്ങൾ പരമാവധി ചൂഷണം ചെയ്താണ് ടീസർ ഒരുക്കിയിരിക്കുന്നത്.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
