Homeകണക്കൂരിൻ്റെ കഥായനങ്ങൾ; ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം സെപ്റ്റംബർ 13ന്

കണക്കൂരിൻ്റെ കഥായനങ്ങൾ; ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം സെപ്റ്റംബർ 13ന്

Published on

കേരളീയ സമാജം (Regd.), ഡോംബിവ്‌ലിയുടെ സെപ്റ്റംബർ മാസ സാഹിത്യസായാഹ്നം സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 4.30ന് പാണ്ഡുരംഗവാടിയിലെ മോഡൽ സ്കൂളിന്റെ എ.സി. ഓഡിറ്റോറിയത്തിൽ നടക്കും.

‘കണക്കൂരിന്റെ കഥായനങ്ങൾ’

എഴുത്തുകാരൻ കണക്കൂര്‍ ആര്‍. സുരേഷ്കുമാറിന്റെ തിരഞ്ഞെടുത്ത 4 കഥകളുടെ പഠനവും ഡോണ മരിയ 4 std A എന്ന കഥയുടെ വായനയും സാഹിത്യസായാഹ്നത്തെ സമ്പന്നമാക്കും. തുടർന്ന് കഥകളെ കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ മുംബൈയിലെ നിരവധി എഴുത്തുകാരും സാഹിത്യപ്രേമികളും പങ്കെടുക്കുമെന്ന് കൺവീനർ ജോയ് ഗുരുവായൂർ അറിയിച്ചു. ചർച്ചയുടെ ഉത്ഘാടനവും നിയന്ത്രണവും കവിയും അധ്യാപികയുമായ സുനിത എഴുമാവില്‍ നിർവഹിക്കും.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഓണം പൂക്കളവും സദ്യയും മാത്രമല്ല; സന്തോഷവും മാനവികതയും പങ്കുവെക്കാനുള്ള അപൂർവ്വ നിമിഷം’: ബഹ്റൈനിൽ ഡോ. രാജു നാരായണ സ്വാമി

മനാമ : കേരളത്തിലെ അഴിമതിവിരുദ്ധ പോരാളിയും വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്., ഇന്ത്യൻ ഉത്സവങ്ങൾ...

ഓണം സമത്വത്തിൻ്റേയും ഐക്യത്തിൻ്റേയും സന്ദേശമാണ് നൽകുന്നത് ബി.ബി. ഗോപകുമാർ MLA

വസായ്: ഓണം സമത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് മുന്നോട്ടുപോകുന്നതും ഇതേ ആശയങ്ങളാണെന്നും...

ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷൻ ഓണാഘോഷം

മുംബൈ: വഡാല ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭക്തിസാന്ദ്രമായി

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും സംയുക്ത നേതൃത്വത്തിൽ, വിവിധ ക്ഷേത്രങ്ങളുടെയും ഭാഷാഭേദമന്യേയുള്ള ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെ...
spot_img

More like this