More
    HomeEntertainmentതാക്കുർളി മുത്തപ്പൻ മടപ്പുര ട്രസ്റ്റ് രജത ജൂബിലി ഡിസംബർ 30ന്; സന്തോഷ് കിഴാറ്റൂരിന്റെ 'പെൺ നടൻ'...

    താക്കുർളി മുത്തപ്പൻ മടപ്പുര ട്രസ്റ്റ് രജത ജൂബിലി ഡിസംബർ 30ന്; സന്തോഷ് കിഴാറ്റൂരിന്റെ ‘പെൺ നടൻ’ അരങ്ങേറും

    Published on

    താക്കുർളി മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷ ചടങ്ങുകൾ ശനിയാഴ്ച്ച ഡിസംബർ 30 രാത്രി 8 മണി മുതൽ ഡോംബിവിലി സാവിത്രി ഭായ് ഫുലെ നാട്യഗൃഹത്തിൽ നടക്കും.

    രജത ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി വ്യതസ്തമായ ഭാവ പകർച്ചകൾകൊണ്ട് നാടകരംഗത്തും സിനിമ രംഗത്തും മുഖമുദ്ര പതിപ്പിച്ച സന്തോഷ്‌ കീഴാറ്റൂർ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഏകാംഗ നാടകമായ “പെൺ നടൻ” അരങ്ങേറും

    പ്രശസ്ത നാടക നടൻ ആയിരുന്ന ഓച്ചിറ ശിവപ്രസാദ് വേലുക്കുട്ടി ആശാന്റെ ജീവിതമാണ് ‘പെൺ നടനി’ലൂടെ കീഴാറ്റൂർ അവതരിപ്പിക്കുന്നത്. സ്ത്രീകൾക്ക് നാടക വേദി അന്യമായിരുന്ന കാലഘട്ടങ്ങളിൽ സ്ത്രീ കഥാ പാത്രങ്ങളെ അവതരിപ്പിച്ച ആശാന്റെ കുടുംബ ജീവിതവും ദാരിദ്ര്യവും പകർന്നാടുന്ന നാടകത്തിന് ഇതിനകം നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു.

    കൂടുതൽ വിവരങ്ങൾക്ക് :രാജേഷ് പോള – 97695 72122 / അനീഷ് കോറോത്ത് – 90292 90443

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this