HomeEntertainmentവാലിബനിൽ മോഹൻലാലിൻറെ പാട്ടും; നേര് നൽകിയ പ്രതീക്ഷയിൽ ആവേശത്തോടെ ആരാധകർ

വാലിബനിൽ മോഹൻലാലിൻറെ പാട്ടും; നേര് നൽകിയ പ്രതീക്ഷയിൽ ആവേശത്തോടെ ആരാധകർ

Published on

മോഹൻലാൽ ലിജോ പല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പിന് ആവേശം പകർന്നാണ് ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം യൂട്യൂബിൽ തരംഗമായി ആഘോഷിക്കുന്നത്.

നേര് മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുമ്പോഴാണ് മോഹൻലാൽ അവതരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’. വലിയ സർപ്രൈസുകളുമായി പ്രമോഷനുകൾ ഇറങ്ങുന്നത്.
മോഹൻലാൽ കുറെ വർഷങ്ങൾക്ക് ശേഷമാണ് പാട്ടുപാടി രംഗത്തെത്തുന്നത്. റാക്ക് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this