മുംബൈ സാഹിത്യ വേദി യുടെ സെപ്റ്റംബർ മാസ ചര്‍ച്ച മാട്ടുംഗ കേരള ഭവനത്തില്‍ കാട്ടൂര്‍ മുരളിയുടെ അദ്ധ്യക്ഷതയില്‍ നടന്നു.
മായദത്ത് കാവ ചായയും അരിമണികളും, ഇടവഴിയിലെ മീനുകൾ എന്നീ കഥകള്‍ അവതരിപ്പിച്ചു . കെ.രാജൻ ചർച്ച ഉദ്ഘാടനം ചെയ്ത് കഥകളെ വിലയിരുത്തി സംസാരിച്ചു. തുടർന്ന് സി.പി.കൃഷ്ണകുമാർ, പി.എസ്.സുമേഷ്, അമ്പിളി കൃഷ്ണകുമാർ, ജ്യോതിലക്ഷ്മി നമ്പ്യാർ, രേഖ രാജ്, ഗോവിന്ദനുണ്ണി, സിനി ശ്യാം, കളത്തൂർ വിനയൻ, സുരേഷ് നായർ, ഹരിലാൽ എസ്, മനോജ് മുണ്ടയാട്ട്, വിക്രമൻ, മുരളീധരൻ വി.പി., ബാബു പി.ഡി., സുകുമാരൻ പി.കെ., കെ.പി. വിനയൻ, ഗോപാലകൃഷ്ണൻ സി.എച്ച്., പി. വിശ്വനാഥൻ, കാട്ടൂർ മുരളി എന്നിവർ സംസാരിച്ചു. മായാദത്ത് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു .
സാഹിത്യ വേദി കൺവീനർ പി. വിശ്വനാഥൻ നന്ദി അറിയിച്ചു .