രാജ്യത്തെ അല്ലെങ്കിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ പ്രതിമ കാണാൻ അന്ധേരിയിലെ ഇൻഫിനിറ്റി മാളിൽ നല്ല തിരക്കാണ്. ജന്മാഷ്ടമി ദിവസത്തിൽ ഒട്ടേറെ പേരാണ് ഏകദേശം 470 കിലോ വെണ്ണയിൽ തീർത്ത കൃഷ്ണ വിഗ്രഹം കാണുവാൻ മാളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 70 മണിക്കൂർ നേരത്തെ ഇടതടവില്ലാത്ത പ്രയത്നമാണ് 9 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരിക്കുന്ന ഈ പ്രതിമ.
മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന് സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി