കലമ്പൊലി നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗവും ഓണാഘോഷവും ഒക്ടോബർ 6ന് സെക്ടർ 6 ഇ അയ്യപ്പ സേവാ സമാജം ഭജൻ ഹാളിൽ വച്ച് നടക്കും.
രാവിലെ 9 മണിക്ക് ഭദ്രദീപം കൊളുത്തി പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കമിടും. തുടർന്ന് പ്രസിഡന്റ് പി വേണുഗോപാൽ സ്വാഗത പ്രസംഗത്തിന് ശേഷം കലാപരിപാടികൾ ആരംഭിക്കും. ഓണസദ്യയ്ക്ക് ശേഷം കലാ കായിക പരിപാടികൾ തുടരും. വിജയികൾക്ക് സമ്മാന വിതരണവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സജിമോൻ നായർ അറിയിച്ചു.
ചടങ്ങിൽ SSC HSC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കും. കൂടാതെ 70 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന സമുദായാംഗങ്ങളെ ആദരിക്കും.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്
- 14 വ്യത്യസ്ത കഥാപാത്രങ്ങളെ പകർന്നാടി മുംബൈ മലയാളിയുടെ ഷോർട്ട് ഫിലിം
- ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലോത്സവത്തിന് തുടക്കമായി
- മുംബൈ ബോട്ട് ദുരന്തം: കാണാതായ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി, മരണസംഖ്യ 14 ആയി
- ശിവഗിരി തീർത്ഥാടനം മുംബൈ സംഘം 28 ന് യാത്ര തിരിക്കും.
- പതിമൂന്നാം മലയാളോത്സവം – കേന്ദ്ര കലോത്സവത്തിന് ഡിസംബർ 22ന് ഡോംബിവ്ലി വേദിയാകും
- മുംബൈ ബോട്ടപകടം; ചികിത്സയിലുള്ള മലയാളി കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി
- കലാപ്രതിഭകളുടെ സംഗമവേദിയായി ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024
- ഭക്ഷണ ചിന്തകൾ (Rajan Kinattinkara)