More
    HomeEntertainmentട്രൂ ഇന്ത്യൻ വാർഷികം ഫെബ്രുവരി 3ന്

    ട്രൂ ഇന്ത്യൻ വാർഷികം ഫെബ്രുവരി 3ന്

    Published on

    ഡോംബിവ്‌ലി ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ വാർഷികാഘോഷം ഫെബ്രുവരി 3 ന് ശനിയാഴ്ച വൈകീട്ട് 5 .30 മുതൽ പലാവ സിറ്റിയിലെ കസാരിയോ ആംഫി തിയ്യറ്ററിൽ വച്ച് നടക്കും .

    മഹാരാഷ്ട്രയിലെ പ്രമുഖ ഭരതനാട്യം നർത്തകിയും മുതിർന്ന കലാകാരിയുമായ സുമിത്ര രാജ്ഗുരു ഉത്‌ഘാടനം നിർവഹിക്കും .

    ഡാൻസ് റിയാലിറ്റി ഷോ താരം സുബ്രനിൽ പോൾ, വിശിഷ്ട അതിഥിയായി എത്തും. മഹാരാഷ്ട സർക്കാർ അംഗീകാരമുള്ള ഗന്ധർവ്വ സർവകലാശാലയിലെ ഭരതനാട്യം വിദ്യാർത്ഥികൾ ‘ നൃത്യപ്രവേശ് ‘ എന്ന സുമിത്ര രാജ്‌ഗുരു രചിച്ച പുസ്തകമാണ് റഫറൻസ് ഗ്രന്ഥമായി പരിഗണിക്കുന്നത് . ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഉണ്ടാകും . വിവിധ മണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച പ്രമുഖ വ്യകതികളെ ആദരിക്കും.

    ഡാൻസ് റിയാലിറ്റി ഷോ താരം ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിക്കും

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this