More
    HomeEntertainmentജയ് ശ്രീ റാം ഗാനവുമായി മുംബൈയുടെ പ്രിയ എഴുത്തുകാരൻ (Watch Video)

    ജയ് ശ്രീ റാം ഗാനവുമായി മുംബൈയുടെ പ്രിയ എഴുത്തുകാരൻ (Watch Video)

    Published on

    spot_img

    മലയാളി മനസ്സുകൾ കൊതിക്കുന്നൊരീണവുമായി ചരിത്രമുഹൂർത്തത്തിനിണങ്ങുന്ന വരികളുമായാണ് മുംബൈയുടെ പ്രിയ എഴുത്തുകാരൻ സുരേഷ് വർമയുടെ ഗാനം ശ്രദ്ധ നേടുന്നത്. പടപ്പാട്ട്താളത്തിൽ ഈണമൊരുക്കിയത് മധു കാടാമ്പുഴയും ആലാപനം നിർവഹിച്ചത് അർജ്ജുൻ അക്ഷയയുമാണ്.

    ഗതകാലപ്പെരുമയുടെ ഓർമകൾ തുടിയ്ക്കുന്ന പ്രത്യാശയുടെയും നന്മയുടെയും പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്

    Latest articles

    ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിപുമായ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് മലയാളി കൂട്ടായ്മ ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ടു സുഹൃദ് സംഗമം...

    ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

    മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...

    മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ്‌ പാട്ടീലും വിശിഷ്ടാതിഥികൾ

    മുളുണ്ട് കേരള സമാജത്തിന്റ 64-മത് വാർഷികം സെപ്റ്റംബർ 27ന് വൈകുന്നേരം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മുംബൈ...

    നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി

    നവി മുംബൈയിൽ നിന്ന് YesWe Creationsന്റെ ബാനറിൽ ഓണത്തിനിറങ്ങിയ മലയാളം മ്യൂസിക്കൽ ആൽബമാണ് “അരികിൽ” നവിമുംബൈ ഉൾവയിൽ താമസിക്കുന്ന ഷീബ...
    spot_img

    More like this