More
    HomeEntertainmentതാര രാജാക്കന്മാർ അണിനിരന്ന ദുബായ് കല്യാണം (Video)

    താര രാജാക്കന്മാർ അണിനിരന്ന ദുബായ് കല്യാണം (Video)

    Published on

    മലയാളി വ്യവസായികൾക്കിടയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ വീട്ടിൽ എം എ അഷ്റഫലിയുടെ മകൾ ഫഹീമയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.

    എം എ അഷ്റഫലിയുടെയും സീന അഷ്റഫലിയുടെയും മകൾ ഫഹിമയെ വിവാഹം കഴിച്ചിരിക്കുന്നത് കണ്ണൂർ എം എ റസിഡൻസ് മുസ്തഫ മുല്ലിക്കോട്ടിന്റെ റഷീദയുടെയും മകൻ മുബീനാണ് മുബിൻ്റെടെ പിതാവ് സിറാജ് ഇൻറർനാഷണൽ ഗ്രൂപ്പ് ദുബായിയുടെ ചെയർമാൻ കൂടിയാണ്. അബുദാബി

    എമിറേറ്റ്സ് പാലസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങ് സിനിമ, സീരിയൽ, രാഷ്ട്രീയ രംഗത്തുനിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് തിളങ്ങി

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this