More
    HomeEntertainmentപെൺനടൻ ജനുവരി ഇരുപത്തിയെട്ടിന് വസായിയിൽ

    പെൺനടൻ ജനുവരി ഇരുപത്തിയെട്ടിന് വസായിയിൽ

    Published on

    പ്രശസ്ത സിനിമാ- നാടക നടൻ സന്തോഷ്‌ കീഴാറ്റൂരിന്റെ പ്രസിദ്ധമായ ഒറ്റയാൾ നാടകം പെൺനടന് വസായിയിൽ അരങ്ങൊരുങ്ങുന്നു.

    ജനുവരി ഇരുപത്തിയെട്ട് ഞായറാഴ്ച രാത്രി ഏഴര മണിക്ക് വസായ് വെസ്റ്റ് മാണിക്ക്പൂരിലെ ബി.കെ.എസ്. സ്കൂൾ ഓഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിയ്ക്കുക.

    കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ നാടകം മംബൈയുടെ പശ്ചിമ മേഖലയിൽ ആദ്യമായാണ് അവതരിപ്പിയ്ക്കുന്നത്. മലയാളോത്സവത്തിന്റെ കേന്ദ്രതല മത്സരങ്ങളിൽ വസായ് വിരാർ മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിലുള്ള വിജയാഘോഷങ്ങളുടെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘവും, മലയാളോത്സവം സംഘാടക സമിതിയും, പ്രദേശത്തെ ഇതര മലയാളി സംഘടനകളുടെ സഹായത്തോടെ സംയുക്തമായാണ് അരങ്ങൊരുക്കുന്നത്. പ്രവേശനം സൗജന്യം.

    Date : Sunday, 28th January, 2024 Time 7.30 pm
    Venue : BKS School Auditorium, Vasai

    Latest articles

    വനിതാ സംരംഭകരെ ആദരിച്ച് ഖാർഘർ സമാജം

    ലോക വനിതാ ദിനത്തിൽ ഖാർഘറിലെ വളർന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാർഘർ കേരള സമാജം മാതൃകയായി ....

    സുരേഷ് വര്‍മ്മയുടെ “കഥകളും കാലവും” സാഹിത്യ സായാഹ്നത്തിൽ

    ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ 'എന്റെ കഥയും...

    SNDP യോഗം ഡോംബിവ്‌ലി ലോക വനിതാ ദിനം ആഘോഷിച്ചു

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3823 നമ്പർ ) ഡോംബിവലി വനിതാ സംഘം യൂണിറ്റിനെ നേതൃത്വത്തിൽ ലോക...

    മുംബൈയിൽ ഇന്ത്യയുടെ ആദ്യ പോഡ് ടാക്സി ശൃംഖല അടുത്ത വർഷം സേവനം തുടങ്ങും

    കഴിഞ്ഞ ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇപ്പോൾ ഇന്ത്യയിലെ...
    spot_img

    More like this