Search for an article

HomeNewsഎംപിസിസി അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ മാർച്ച്‌ 29ന് കല്യാണിൽ

എംപിസിസി അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ മാർച്ച്‌ 29ന് കല്യാണിൽ

Published on

spot_img

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം 29/03/2025 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് കല്യാൺ വെസ്റ്റിൽ കടക് പാടയിലുള്ള കേബ്രിയ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടക്കും.

തികഞ്ഞ ഗാന്ധിയനും, താഴെ തട്ടിലുള്ള പ്രവർത്തകർക്ക് പ്രിയങ്കരനുമായ ഹർഷവർദ്ധൻ സപ്കാൽ സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനായതിനു ശേഷം കല്യാൺ ഡോമ്പിവിലി ജില്ലാ കമ്മിറ്റിയിൽ തന്റെ പ്രഥമ സന്ദർശനമാണ് ശനിയാഴ്ച നടത്തുന്നത്.

മതേതര ജനാധിപത്യ വിശ്വാസികൾ തിങ്ങി വസിക്കുന്ന കല്യാൺ ഡോമ്പിവലിയിലുള്ള മലയാളി കോൺഗ്രസ്സ് പ്രവർത്തകരും, ജില്ലാ നേതാക്കളും സംസ്ഥാന നേതൃത്വവുമായി തുറന്ന ആശയ വിനിമയത്തിനുള്ള ഈ അസുലഭ അവസരം ഉചിതമായി ഉപയോഗപെടുത്തണമെന്ന് മലയാളിയും, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്സ് അറിയിച്ചു.

Latest articles

മുംബൈയിൽ മരണമടഞ്ഞ മലയാളിയുടെ ഫ്ലാറ്റിന് അവകാശികൾ ഇല്ലാതെ രണ്ടു വർഷം

കോട്ടയം സ്വദേശിയായ വിജയകുമാർ ശ്രീധരൻ പിള്ള, സഹോദരി ഹേമ, ഹേമയുടെ മകൻ എന്നിവരാണ് മുംബൈ ഉപനഗരമായ ബദ്‌ലാപൂരിലുള്ള ഫ്ലാറ്റിൽ...

എസ്എൻഡിപി യോഗം വാശി ശാഖ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം

ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025...

ലണ്ടൻ-മുംബൈ വിമാനം തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടു; നിരവധി ഇന്ത്യൻ യാത്രക്കാർ കുടുങ്ങി.

ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വിർജിൻ അറ്റ്ലാന്റിക് ഫ്ലൈറ്റ് VS358 തുർക്കിയിലേക്ക് വഴിതിരിച്ചുവിട്ടതിനെ തുടർന്ന് നിരവധി ഇന്ത്യൻ...

മഹാരാഷ്ട്രയിൽ സോളാപൂർ ജില്ലയിൽ പരിഭ്രാന്തി പടർത്തി ഭൂചലനം

മഹാരാഷ്ട്രയിലെ സോളാപൂർ മേഖലയിൽ റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 11.22 ഓടെ സോളാപൂരിൽ...
spot_img

More like this