Search for an article

HomeNewsഎസ്എൻഡിപി യോഗം വാശി ശാഖ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം

എസ്എൻഡിപി യോഗം വാശി ശാഖ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം

Published on

spot_img

ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കും.

ആദ്യദിനമായ 03 – 04- 2025 വ്യാഴാഴ്ച പുലർച്ചെ അഷ്ടദ്രവ്യ മഹാഗണിപതി ഹോമത്തോടുകൂടി പൂജാതി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. മഹാഗുരു പൂജ , ഗുരുപുഷ്പാഞ്ജലി ഗുരു ഭാഗവത പാരായണം , ഗുരുദേവ കൃതികളുടെ പാരായണം കൂടാതെ വൈകിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ കാർമ്മികത്വത്തിൽ സർവ്വൈശ്വര്യ പൂജയും രണ്ടാം ദിവസമായ 04-04-2025 വെള്ളിയാഴ്ച പുലർച്ചെ നട തുറക്കലിന് ശേഷം വിനീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാഗുരു പൂജ , ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, പറ നിറയ്ക്കൽ വഴിപാട്, കലശ പൂജ,ഹവനം, പഞ്ചഗവ്യം, കലശാഭിഷേകം, ഉച്ചപൂജ, തുടർന്ന് മഹാപ്രസാദത്തോടു കൂടി സമാപനം.

Ensure your seat, Book Online

Latest articles

ഒരു വിഷുക്കാലത്തിൻ്റെ ഓർമ്മയ്ക്ക്…. (Deepa)

ഇന്നെന്ത് വിഷു എന്നോർത്ത് പരിതപിക്കാൻ വരട്ടെ, ഇന്നും പഴമയുടെ നന്മ കൈവിടാതെ പഴയതിനെക്കാൾ നന്നായി വിഷു ആഘോഷിക്കുന്നവരാണ് ഞങ്ങൾ...

മുംബൈയിൽ സജീവമായി വിഷു വിപണി; കണിയൊരുക്കാനുള്ള തിരക്കിൽ മലയാളികൾ

വിഷുവിനെ വരവേൽക്കാനൊരുങ്ങി മുംബൈ നഗരം. മലയാളികൾക്ക് ഓണം പോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ പുതുവത്സരമായ വിഷുവും. കുട്ടികളുള്ള വീടുകളിൽ...

ഒരു വിഷുക്കാലം കൂടി (Rajan Kinattinkara)

മറ്റൊരു വിഷുക്കാലം കൂടി ഉമ്മറവാതിൽക്കൽ. ഗൃഹാതുരത്വങ്ങളെ പുച്ഛിച്ചു തള്ളുന്ന മഹാനഗരത്തിന്റെ പൊയ്മുഖങ്ങൾക്ക് മുന്നിൽ കൊഴിഞ്ഞു വീണൊരു കണിക്കൊന്ന തണ്ടിലെ...

ഓർമ്മകളിലൂടെ… കൊൽക്കത്തയിലെ അനുഭവങ്ങൾ

2005 കാലഘട്ടം. ആ സമയം ഞാൻ മുംബൈയിലെ നരിമാൻ പോയിന്റിലെ ‘നിർമൽ’ ബിൽഡിങ്ങിൽ പതിനാറാം നിലയിൽ ഓഫീസുള്ള ടി.സി.ഐ....
spot_img

More like this