More
    HomeEntertainmentപ്രണയദിനത്തെ ആഘോഷമാക്കാൻ മിസ്റ്ററീസ് ഓഫ് ലവ്

    പ്രണയദിനത്തെ ആഘോഷമാക്കാൻ മിസ്റ്ററീസ് ഓഫ് ലവ്

    Published on

    spot_img

    ലോകം അടച്ചിരുന്ന മഹാമാരിക്കാലത്തെ പശ്ചാത്തലമാക്കി മലയാളിയായ ഹൃത്വിക് ചന്ദ്രൻ ഒരുക്കിയ പ്രണയകഥയാണ് മിസ്റ്ററീസ് ഓഫ് ലവ്. ലോക്ക്ഡൗൺ പ്രതിസന്ധി ഘട്ടത്തിൽ മനസ്സിൽ ഉദിച്ച ആശയമാണ് ഹൃതിക് സുഹൃത്തുക്കളായ രോഹൻ, രഞ്ജിത്ത് എന്നിവരുമായി ടെലിഫോണിലൂടെ പങ്ക് വയ്ക്കുന്നത്. അങ്ങിനെയാണ് ചെറിയ ബജറ്റിൽ ഈ പ്രണയത്തിൻ്റെ രഹസ്യങ്ങളുടെ കഥ വെബ് സീരീസായി പുറത്ത് വരുന്നത്.

    ചില യഥാർത്ഥ ജീവിത സാഹചര്യങ്ങളും ചില ഫിക്ഷൻ ഘടകങ്ങളും ചേർത്താണ് ഹൃതിക് കഥ പറയുന്നത്

    കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ചിത്രീകരണം നടത്താനുള്ള അനുമതിയും ലഭിച്ചതോടെ നിരവധി വെല്ലുവിളികൾക്കിടയിലും അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും മികച്ച പിന്തുണ ചിത്രം പൂർത്തിയാക്കാൻ സഹായകമായെന്ന് ഹൃതിക് പറയുന്നു. ഓ ടി ടിയിൽ നിന്നും മുൻ‌കൂർ അനുമതി ഇല്ലാതെയാണ് പ്രൊജക്റ്റ് തുടങ്ങിയത്. അത് കൊണ്ട് തന്നെ റിലീസ് ചെയ്യാനുള്ള കടമ്പകൾ മറി കടക്കാനും കുറെ ബുദ്ധിമുട്ടിയെന്ന് ഹൃതിക് കൂട്ടിച്ചേർത്തു.

    ചിത്രത്തെ MX പ്ലെയർ ഏറ്റെടുത്തതോടെ ഒരു പാൻ ഇന്ത്യൻ ഹിറ്റായി വെബ് സീരീസ് മാറുകയായിരുന്നു. അന്താരാഷ്ട്ര പ്രണയദിനത്തിൽ ചിത്രത്തിന് കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവ സംവിധായകൻ ഹൃതിക് ചന്ദ്രൻ

    Click here to watch the movie https://www.mxplayer.in/show/watch-mysteries-of-love/season-1/livein-relation-online-80bb934ca815e5a551b1b375ee7a0d12?watch=true

    Latest articles

    ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    മുംബൈ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി...

    മീരാ റോഡിൽ മറാഠാ റാലിയുമായി എംഎൻഎസ്

    മറാഠി അസ്മിത (മറാഠി അഭിമാനം) ഉയർത്തിക്കാട്ടി മീരാ ഭയന്തറിൽ എംഎൻഎസും സാമൂഹികസംഘടനകളും ചേർന്ന്‌ സംഘടിപ്പിച്ച പ്രകടനത്തിൽ നൂറു കണക്കിനാളുകൾ...

    രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി

    താനെ ജില്ലയിലെ ബദ്‌ലാപൂർ അംബേശിവ് ഗാവ് ആസ്ഥാനമായ രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയും 47 വിഗ്രഹങ്ങൾക്ക് മഹാകലശ പൂജയ്ക്കും...

    ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ചേർത്ത് പിടിച്ച് ‘നന്മ’

    കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ഭിന്നശേഷിക്കാരും നിർധനരുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകി...
    spot_img

    More like this