Search for an article

HomeNewsശ്രീമാനെ അനുസ്മരിച്ച് മഹാനഗരം

ശ്രീമാനെ അനുസ്മരിച്ച് മഹാനഗരം

Published on

spot_img

ശ്രീമാൻ എന്നറിയപ്പെടുന്ന കെ.എസ്. മേനോന്റെ ഒമ്പതാം ചരമദിന അനുസ്മരണ യോഗവും ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ഓഫീസ് ഉൽഘാടനവും ചെമ്പൂർ ഷെൽ കോളനിയിലുള്ള ഓഫീസിൽ വെച്ച് നടന്നു.

ഓഫീസ് ഉൽഘാടനം മുതിർന്ന സാമൂഹ്യ പ്രവർത്തകനും ശ്രീമാൻ്റെ സഹപ്രവർത്തകനുമായ എം ബാലൻ നിർവ്വഹിച്ചു.

ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡണ്ട് പി. രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ചെമ്പൂർ മലയാളിസമാജം പ്രസിഡന്റ് കെ.വി. പ്രഭാകരൻ അധ്യക്ഷനായി. ബൈക്കുള മലയാളി സമാജം വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ, ശിവപ്രസാദ് കെ. നായർ ഖജാൻജി ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ, . ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഭാരവാഹി മായാദേവി,അഡ്വ. രാജ്കുമാർ,വേണു രാഘവൻ (ടി.എം.എസ്.എസ്.),സി.എച്ച്. ഗോപാൽ (ചെമ്പൂർ മലയാളിസമാജം), എൻ. വേണുഗോപാൽ (ചെമ്പൂർ മലയാളിസമാജം), എം. ബാലൻ (കലാഞ്ജലി തീയേറ്റേഴ്‌സ്, ചെമ്പൂർ) , സി.എസ് ഗോപാലകൃഷ്ണൻ കോപ്പർഖൈർണെ എന്നിവർ സംസാരിച്ചു

Latest articles

മഹാരാഷ്ട്ര എച്ച് എസ് സി പരീക്ഷാ ഫലം; നൂറ് മേനി മികവിൽ മലയാളി സ്കൂളുകൾ

മഹാരാഷ്ട്ര യർ സെക്കൻഡറി ക്ലാസ് 12 പരീക്ഷയിൽ ഈ വർഷത്തെ വിജയശതമാനം 91.88% ആണ്, കഴിഞ്ഞ വർഷത്തെ 93.37%...

ഖാർഘർ കേരള സമാജം 21-ാം വാർഷികം ആഘോഷിച്ചു

കലാ സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെ കാലമായി പ്രവർത്തിക്കുന്ന ഖാർഘറിലെ ഏക മലയാളി സംഘടനയായ...

ഭീകരാക്രമണത്തിനെതിരെ പ്രതിഷേധം

ഏപ്രില്‍ 22 ന് കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനെതിരെ മലയാള ഭാഷാ പ്രചാരണ സംഘം പ്രതിഷേധം സംഘടിപ്പിച്ചു. മെയ്‌ 4...

നവി മുംബൈ വിമാനത്താവളത്തിന് സമീപം കശാപ്പ് പാടില്ലെന്ന് ഉത്തരവ്

നവി മുംബൈ വിമാനത്താവളത്തിന്റെ സമീപ മേഖലകളിൽ കശാപ്പ് പാടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി. കശാപ്പ് ചെയ്യപ്പെട്ട...
spot_img

More like this