More
    HomeLifestyleവിദേശ സർവകലാശാല കാംപസുകൾ നവി മുംബൈയിൽ

    വിദേശ സർവകലാശാല കാംപസുകൾ നവി മുംബൈയിൽ

    Published on

    നവി മുംബൈയിൽ സിഡ്‌കോ (സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷൻ) പദ്ധതിയായ എജു സിറ്റിയിൽ വിദേശ സർവകലാശാല കാംപസുകൾ തുറക്കുവാൻ ധാരണയായി.

    മുംബൈയിൽ നടന്ന വേവ്‌സ് സമ്മിറ്റിൽ ഇതിനായി 1500 കോടി രൂപ വീതം വകയിരുത്തി 2 ധാരണാ പത്രങ്ങളിൽ ഒപ്പു വെച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

    യുകെ , ന്യൂയോർക്ക് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു സർവകലാശാലകളുടെ കാംപസ് തുറക്കാനും വെസ്റ്റേൺ ആസ്‌ട്രേലിയ സർവകലാശാലയുടെ കാംപസ് തുറക്കാനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. രാജ്യത്തെ ആദ്യ വിദേശ സർവകലാശാല കാംപസായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മറ്റ് മൂന്ന് വിദേശ സർവകലാശാലകളുമായി ചർച്ച നടന്നു കഴിഞ്ഞുവെന്നും യുജിസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

    Latest articles

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...

    അക്കാദമിക് മികവിൽ വീണ്ടും ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ

    ഡോംബിവിലിയിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലത്തിൽ തുടർച്ചയായി ഇരുപതാം...
    spot_img

    More like this