Search for an article

HomeNewsതാനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

Published on

spot_img

താനെ: ശ്രീനാരായണ മന്ദിര സമിതിയും സാൾട്ട് സിറ്റി റോട്ടറി ക്ലബ്ബും ചേർന്ന് ഹീരാമോംഗി നവനീത് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സാറ്റലൈറ്റ് ഹെൽത്ത് കെയർ സെൻ്റർ എന്ന പേരിൽ ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു.

മിതിയുടെ താനെ വെസ്റ്റ് ശ്രീനഗറിലെ ഗുരുസെൻ്ററിൻ്റെ ഒന്നാം നിലയിലാണ് ഹെൽത്ത് സെൻ്റർ . ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡൻ്റൽ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച വൈദ്യസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻ്റർ ആരംഭിച്ചിട്ടുള്ളതെന്നും താനെയിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാർക്ക് ഈ സെൻ്റർ ആശ്വാസമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സമിതി ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു.

വൈകിട്ട് 6 മുതൽ 9 വരെയാണ് പ്രവർത്തന സമയം. സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ അനിൽ ഡി. ഗാല , ഹിരാലാൽ മുർഗ്, എൻ. മോഹൻദാസ്, അനീഷ് ദാമോദരൻ എന്നിവർ പങ്കെടുത്തു.

Latest articles

എനിക്ക് ഇനി ചികിത്സ വേണ്ട, മരിക്കണമെങ്കിൽ മരിക്കട്ടെ ! … അസുഖബാധയിൽ മനം നൊന്ത് നടൻ സഞ്ജയ് ദത്ത്

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ജീവിതം സൗഭാഗ്യങ്ങൾക്ക് നടുവിലും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രണയവും വിവാഹവും വിവാഹ മോചനങ്ങളുമായി...

തെറ്റുകളുടെ പാകിസ്ഥാൻ

രാജൻ കിണറ്റിങ്കര - നുള്ളിക്കൊടുത്ത് വാരി വാങ്ങി എന്ന മലയാള പഴമൊഴി അന്വർത്ഥമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. 1947 ൽ ഇന്ത്യയെപ്പോലെ...

കെ പി സി സി പ്രസിഡന്റായി സണ്ണി ജോസഫ്; പാർട്ടിക്ക് വലിയ പ്രതീക്ഷയെന്ന് എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ്

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററി (KPCC) യുടെ പുതിയ പ്രസിഡന്റായി അഡ്വ.സണ്ണി ജോസഫ് നിയോഗിക്കപ്പെട്ടത് പാർട്ടിക്ക് കരുത്തേകുമെന്നും കേരളത്തിൽ...

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുംബൈ പോലീസിന് പുതിയ...
spot_img

More like this