നൃത്യ അർപ്പണ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഭരതനാട്യം അരങ്ങേറ്റം ഇന്ന് നടക്കും. ഗുരു പ്രവിത കുറുപ്പിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച 5 വിദ്യാർത്ഥികളാണ് ഇന്ത്യയുടെ ദേശീയ നൃത്തത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
വൈകുന്നേരം 5.30 മുതൽ വാഷി സെക്ടർ 30-ലെ സിഡ്‌കോ കൺവെൻഷൻ സെന്റർ ഓഡിറ്റോറിയത്തിലാണ് അരങ്ങേറ്റം.