HomeEntertainmentചെക്കൻ പൊളിയാണ്; യുവ ലാലിസത്തെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ

ചെക്കൻ പൊളിയാണ്; യുവ ലാലിസത്തെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ

Published on

പ്രണവ് മോഹൻലാലിൻറെ പുതിയ ചിത്രമായ ‘വര്‍ഷങ്ങള്‍ക്കു ശേഷ’ ത്തിലെ ആദ്യഗാനമാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ ഗാനം പങ്ക് വച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.

ഗാനരംഗത്തെ പ്രണവിന്റെ മാനറിസങ്ങൾ പഴയകാല മോഹന്ലാലിനെയാണ് ഓർമിപ്പിക്കുന്നതെന്നാണ് പലരും പ്രതികരിച്ചത്. ഇത്രയും സ്ലിം ആയ മോഹൻലാലിനെ കാണാൻ കഴിഞ്ഞ സന്തോഷവും ചിലർ പങ്കിട്ടു.

വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് അമൃത് രാംനാഥ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, അമൃത് രാംനാഥ്, ദേവു ഖാന്‍ മങ്കണിയാര്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this