HomeEntertainmentചലച്ചിത്ര സംവിധായകനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു വച്ചു; മഞ്ജു വാരിയർ നൽകിയ പരാതിയിലാണ് നടപടി

ചലച്ചിത്ര സംവിധായകനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു വച്ചു; മഞ്ജു വാരിയർ നൽകിയ പരാതിയിലാണ് നടപടി

Published on

മലയാള സംവിധായൻ സനിൽ കുമാർ ശശികുമാറിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു വച്ചതായി റിപോർട്ടുകൾ. സനൽകുമാർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടി എന്നാണ് സനൽകുമാർ പറയുന്നത്

നടി മഞ്ജു വാരിയർ നൽകിയ പരാതിയിലാണ് സനൽ കുമാർ ശശിധരനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.

കൊച്ചി പോലീസ് മുംബൈയിലെത്തി സനൽ കുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം

സനൽകുമാർ ശശിധരനെതിരേ മഞ്ജു വാരിയർ കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു

ഇയാൾക്കായി ലുക്ക് ഔട്ട് നേട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെയാണ് ഇന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സനൽകുമാറിനെ തടഞ്ഞു വച്ചതായ റിപോർട്ടുകൾ പുറത്ത് വരുന്നത്.

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...
spot_img

More like this