More
    HomeNewsന്യൂ ബോംബെ കൾച്ചറൽ സെന്റർ ഓണാഘോഷം സെപ്റ്റംബർ 28ന്

    ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഓണാഘോഷം സെപ്റ്റംബർ 28ന്

    Published on

    ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഓണാഘോഷം സെപ്റ്റംബർ 28 രാവിലെ 10.30 മുതൽ സമാജം ഹാളിൽ വൈവിധ്യമായ കലാപരിപാടികളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടി ആഘോഷിക്കുന്നു.

    വിനയൻ കുളത്തൂർ ഉത്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ പി. ആർ സഞ്ജയ്‌, ജയശ്രീ രാജേഷ്, മത്തായി പി വർഗീസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this