HomeNewsമലയാള ഭാഷാ പ്രചാരണ സംഘം; ഒക്ടോബർ 12, മെമ്പർഷിപ്പ് ദിനം

മലയാള ഭാഷാ പ്രചാരണ സംഘം; ഒക്ടോബർ 12, മെമ്പർഷിപ്പ് ദിനം

Published on

മലയാള ഭാഷാ പ്രചാരണ സംഘം ഒക്ടോബർ 12 മെമ്പർഷിപ്പ് ദിനമായി ആചരിക്കുന്നു. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 10 മേഖലകളിലും അന്നേ ദിവസം മെമ്പർഷിപ്പ് വിതരണം നടക്കും.

ഒക്ടോബർ 12 ന് രാവിലെ മുതൽ വിവിധ സ്ക്വാഡുകൾ ഗൃഹസന്ദർശനം നടത്തി 18 വയസ്സിന് മുകളിലുള്ള മലയാളികളെ സംഘടനയിൽ അംഗങ്ങളാക്കും.

പ്രവാസ ജീവിതത്തിലെ നെട്ടോട്ടത്തിനിടയിലും മാതൃഭാഷയെയും സംസ്കാരത്തെയും കാത്തു സൂക്ഷിക്കുന്നതിനുള്ള ശ്രമത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും എല്ലാ ഭാഷാ സ്നേഹികളും ഒക്ടോബർ 12 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this