More
    HomeNewsഎസ്എൻഡിപി യോഗം കല്യാൺ ഈസ്റ്റ് കുടുംബ സംഗമം ഡിസംബർ 21-ന്; ബിജു പുളിക്കലേടത്ത്മുഖ്യ പ്രഭാഷകൻ

    എസ്എൻഡിപി യോഗം കല്യാൺ ഈസ്റ്റ് കുടുംബ സംഗമം ഡിസംബർ 21-ന്; ബിജു പുളിക്കലേടത്ത്മുഖ്യ പ്രഭാഷകൻ

    Published on

    എസ്എൻഡിപി യോഗം ശാഖാ നമ്പർ 3852, കല്യാൺ ഈസ്റ്റ് സംഘടിപ്പിക്കുന്ന 26-മത് കുടുംബ സംഗമം 2025 ഡിസംബർ 21 (ഞായറാഴ്ച) കർപ്പെ ഹാളിൽ നടക്കും. വർണ്ണശബളമായ ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും.

    സംഗമത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടുക്കി ജില്ലയിൽ നെടുംകണ്ടം പച്ചടിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ നാരായണ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനും പ്രമുഖ ഗുരുദർശന പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷകനായിരിക്കും.

    കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ശ്രീനാരായണ ഗുരുദേവന്റെ ദർശനം പഠിച്ചും പഠിപ്പിച്ചും വരികയും, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി (യുകെ, കാനഡ, ഗൾഫ് രാജ്യങ്ങൾ, ജർമ്മനി, അമേരിക്ക) ഗുരുദർമ്മ പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന അദ്ദേഹം മികച്ച അധ്യാപകനുള്ള പുരസ്‌കാര ജേതാവുമാണ്.

    സംഗമത്തോടനുബന്ധിച്ച് സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരിക്കും. അതോടൊപ്പം ശാഖായിലെ അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും സംഗമത്തിന്റെ ആകർഷണമായിരിക്കും.

    Latest articles

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...
    spot_img

    More like this