HomeNewsനാടകോത്സവത്തിന് തിരശീലയുയരുന്നു.

നാടകോത്സവത്തിന് തിരശീലയുയരുന്നു.

Published on

പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം ഫെബ്രുവരി 1 ന് നാടകോത്സവം സംഘടിപ്പിക്കുന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മണി മുതലാണ്‌ നാടകോത്സവം. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നായി 15 ലഘു നാടകങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രണ്ട് ഗ്രൂപ്പുകളായിട്ടാണ് നാടകമത്സരം നടത്തുന്നത്. 25 വയസ്സിന് താഴെയുള്ളവര്‍ എ ഗ്രൂപ്പിലും 25 വയസ്സിന് മുകളിലുള്ളവര്‍ ബി ഗ്രൂപ്പിലും മത്സരിക്കുന്നു. മുപ്പതു മിനിറ്റില്‍ കൂടാത്ത ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. നാടകോത്സവത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വേദിയിൽ നാടകം അവതരിപ്പിക്കുന്ന ഓരോ നാടകത്തിനും 5000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകുന്നതാണ്. കൂടാതെ ഏറ്റവും നല്ല നാടകം, ഏറ്റവും നല്ല രണ്ടാമത്തെ നാടകം, ഏറ്റവും നല്ല നടൻ, ഏറ്റവും നല്ല നടി എന്നിവരെയും ട്രോഫി നല്‍കി ആദരിക്കും.

ഫെബ്രുവരി 1 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നാടകോ ത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടക പ്രവര്‍ത്തക സുമ മുകുന്ദന്‍ നിര്‍വഹിക്കും

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this