More
    Homeയുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷൻ നടത്തുന്ന "മലയാളി സുന്ദരി, സീസൺ -2" ഫൈനലിൽ മുംബൈ മലയാളിയും.

    യുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷൻ നടത്തുന്ന “മലയാളി സുന്ദരി, സീസൺ -2” ഫൈനലിൽ മുംബൈ മലയാളിയും.

    Published on

    ലണ്ടൻ : യുഗ്മ (യു കെ മലയാളി അസോസിയേഷൻ) നടത്തുന്ന സൗന്ദര്യ മത്സരം “മലയാളി സുന്ദരി, സീസൺ -2 വിന്റെ ഫൈനൽ മത്സരത്തിലേക്കു മുംബൈ മലയാളിയും നർത്തകിയുമായ ഡോക്ടർ ഐശ്വര്യ പ്രേമൻ തെരഞ്ഞെടുക്കപ്പെട്ടു. യു കെ യുടെ വിവിധ മേഖലകളിൽ നിന്നെത്തുന്ന 12 പേരാണ് ഫൈനലിൽ മാറ്റുര യ്ക്കുന്നത്.

    സതാം പ്റ്റൻ എൻ എച് എസിൽ ഡോക്ടർ ആയി സേവനമനുഷ്ടിക്കുന്ന ഡോക്ടർ ഐശ്വര്യ പ്രേമൻ മുംബയിലാണ് ജനിച്ചു വളർന്നതെങ്കിലും കേരളത്തനിമയും ഭാഷയും പാരമ്പര്യവും ചേർത്ത് പിടിക്കുന്ന തിൽ ഏറെ ശ്രദ്ധാ ലുവാണ്. യുഗ്മ കലാ മേളകളിൽ സജീവ സാന്നിധ്യമാണ് ഡോക്ടർ ഐശ്വര്യ പ്രേമൻ.

    സതാംപ്റ്റൻ എൻ എച് എസിൽ മെഡിക്കൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു. ഒപ്പം എം ആർ സി പി പഠനവും തുടരുന്നു. കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും കലാഭിമുഖ്യവുമാണ് തന്റെ ഊർജ്ജവും പ്രചോദനവുമെന്ന് ഐശ്വര്യ പറയുന്നു.

    ക്ലാസിക്കൽ നൃത്തം എന്റെ കലാ സപര്യയുടെ അവിഭാജ്യ ഘടകമാണ്. ഭാരത് സംഗീത് സഭയിൽ നിന്നും ഭാരതനാട്യത്തിൽ പി ജി ഡിപ്ലോമ നേടിയിട്ടുണ്ട്. ബാനറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ “അഭിനവ് കലാവന്ത് സമ്മാൻ ” ലഭിച്ചിട്ടുണ്ട്. കേരളത്തിലും മുംബൈയിലും വിദേശങ്ങളിലുമായി എണ്ണമറ്റ വേദികളിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. 2022 മുതൽ യുക്മ കലാമേളകളിൽ സജീവമാണ്.

    വൈദ്യശാസ്ത്രത്തിനും, നൃത്തത്തിനും അപ്പുറം എഴുത്ത്, യാത്ര, നാടകം, എന്നിവ ഇഷ്ടമാണ്. മാനവിക ചിന്തകളും സർഗ്ഗാത്മകതയുo മനുഷ്യജീവിതത്തെ അർത്ഥപൂർണമാക്കുന്നു ” ഡോക്ടർ ഐശ്യര്യ പ്രേമൻ പറയുന്നു.

    എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്റെയും താരാ പ്രേമന്റെയും മകളാണ് ഡോക്ടർ ഐശ്യര്യ. അശ്വതി സഹോദരിയാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ‍.ഡി.പി യോഗം മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ജൂലൈ 12ന് അംബർനാഥിൽ

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന (എസ്.എൻ‍.ഡി.പി) യോഗം മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ജൂലൈ 12-ന് (ഞായറാഴ്ച)...

    ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം സസുപാഡ ജില്ലാ പരിഷദ് മറാത്തി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

    താനെ, 2026 ജൂലൈ 10: താനെയിലെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS) തങ്ങളുടെ തുടർച്ചയായ വിദ്യാഭ്യാസ സേവന...

    നവിമുംബൈ ഉൾവയിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷമാകുന്നോ?; കൂട്ടായ ഇടപെടൽ അനിവാര്യമെന്ന് ആവശ്യം

    അതിവേഗം വളരുന്ന നഗരത്തിൽ ആശങ്കയുണർത്തുന്ന സംഭവങ്ങൾ; പോലീസും പൊതുസമൂഹവും കൈകോർക്കണമെന്ന് നാട്ടുകാർ നവിമുംബൈ | അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരപ്രദേശമായ ഉൾവയിൽ...

    ഇന്ത്യൻ ജനാധിപത്യത്തിന് നീതിപീഠത്തിന്റെ കൈത്താങ്ങ്… ഉയർത്തി പ്രതിഷ്ഠിക്കേണ്ട വിധി!!!

    "മോദി മൂർദാബാദ്…", "അമിത് ഷാ മൂർദാബാദ്…", "ബി.ജെ.പി. സർക്കാർ മൂർദാബാദ്…" എന്ന് മുദ്രാവാക്യം വിളിച്ചതുകൊണ്ട് മാത്രം ഒരു പൗരനെ...
    spot_img

    More like this