More
    Homeമലാഡ്-മാൽവണി ശാഖയിൽ കർക്കിടക വാവുബലി.

    മലാഡ്-മാൽവണി ശാഖയിൽ കർക്കിടക വാവുബലി.

    Published on

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് ബലിതർപ്പണവും തിലഹവനവും ബുധനാഴ്ച്ച ഓഗസ്റ്റ് 12 ന് രാവിലെ ആറ് മണിമുതൽ മലാഡ് അക്‌സഗാവിനും ജെ.ജെ.നഴ്‌സസ് കോട്ടേജിനും അടുത്തുള്ള മാർഷൽ ബംഗ്ലാവിൽ വെച്ച് ഉണ്ണി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

    ബാലികർമ്മത്തിന് ആവിശ്യമായ പൂജാ സാമഗ്രികൾ ശാഖായോഗം നൽകുന്നതാണ് കൂടാതെ പ്രഭാത ഭക്ഷണവും നൽകും കൂടുതൽ വിവരങ്ങൾക്കും ബലിതർപ്പണം ചെയ്യാനുമായി ശാഖാ സെക്രട്ടറി ശ്രീകുമാർ ദാമോദരൻ 9769977004 പ്രസിഡന്റ് വിജയ് കുമാർ 8693865656 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 11, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കണ്ണന്റെ തിരുനടയിൽ ചിലമ്പണിഞ്ഞ പ്രവാസി നർത്തകിമാർ; ഗുരുവായൂരിൽ സ്വപ്നസാക്ഷാത്കാരം

    ഗുരുവായൂർ: പ്രവാസത്തിന്റെ അതിരുകൾ ഭേദിച്ച്, ഹൃദയത്തിൽ സൂക്ഷിച്ച ചിലങ്കയുടെ നാദവുമായി കടൽ കടന്നെത്തിയ ആ ഏഴ് പ്രവാസി നർത്തകിമാർക്ക്...

    എസ്.എൻ‍.ഡി.പി യോഗം മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ജൂലൈ 12ന് അംബർനാഥിൽ

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന (എസ്.എൻ‍.ഡി.പി) യോഗം മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ജൂലൈ 12-ന് (ഞായറാഴ്ച)...

    ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം സസുപാഡ ജില്ലാ പരിഷദ് മറാത്തി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

    താനെ, 2026 ജൂലൈ 10: താനെയിലെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS) തങ്ങളുടെ തുടർച്ചയായ വിദ്യാഭ്യാസ സേവന...

    യുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷൻ നടത്തുന്ന “മലയാളി സുന്ദരി, സീസൺ -2” ഫൈനലിൽ മുംബൈ മലയാളിയും.

    ലണ്ടൻ : യുഗ്മ (യു കെ മലയാളി അസോസിയേഷൻ) നടത്തുന്ന സൗന്ദര്യ മത്സരം "മലയാളി സുന്ദരി, സീസൺ -2...
    spot_img

    More like this