HomeNewsടി.ടി.എഫ്‌.എ.സി ഓണാഘോഷം സെപ്റ്റംബർ 12, 13 തീയതികളിൽ

ടി.ടി.എഫ്‌.എ.സി ഓണാഘോഷം സെപ്റ്റംബർ 12, 13 തീയതികളിൽ

Published on

1969-ൽ രൂപംകൊണ്ട അണുശക്തിനഗറിലെ സാംസ്‌കാരിക സംഘടനയായ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കും. ആദ്യദിവസം അണുശക്തിനഗറിലെ സാംസ്‌കാരിക സമുച്ചയമായ ഇന്ദ്രധനുഷിൽ വൈകുന്നേരം നാലു മണി മുതൽ വടംവലി, ഉറിയടി, ചാക്കിലോട്ടം, കസേരകളി തുടങ്ങിയ പരമ്പരാഗത ഓണക്കളികൾ ഉണ്ടായിരിക്കും.

13-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാകുന്തളം ഓഡിറ്റോറിയത്തിൽ പൂക്കള മത്സരത്തോടെ രണ്ടാം ദിവസത്തെ ഓണാഘോഷപരിപാടികൾ ആരംഭിക്കും. വൈകീട്ട് ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ബയോ സയൻസ് ഗ്രൂപ്പ് ഡയറക്ടറും, അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രാദേശിക ഭരണസമിതി ചെയർമാനുമായ ഡോ. പി.എ. ഹസ്സൻ വിശിഷ്ടാതിഥി ആയിരിക്കും. സാംസ്‌കാരിക സമ്മേളനത്തിനുശേഷം കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, ലഘുനാടകം, സംഘനൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറും.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....

നെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയൻ, ശാഖായോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത...

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...
spot_img

More like this